മാക്ടിന്‍റെ ഉദ്ദേശ്യങ്ങള്‍ക്കനുസൃതമായി നിങ്ങള്‍ക്കെന്തു ചെയ്യാന്‍ പറ്റും
1. ഒരു മെമ്പറായി ചേരുക
ട്രസ്റ്റിന്‍റെ ഒരു മെമ്പറായി ചേര്‍ന്ന്, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് , ആശയവും നിര്‍ദേശങ്ങളും അവതരിപ്പിക്കാവുന്നതാണ്. കൂടാതെ രക്ത ദാനവും അവയവ ദാനതിനുള്ള രജിസ്ട്രേഷനും ചെയ്യാവുന്നതാണ്.
2. ഒരു ഇഷ്ട്ട പദ്ധതിയില്‍ സംഭാവന ചെയ്യാവുന്നതാണ്
ട്രസ്റ്റിന്‍റെ 'അപകട സഹായ പദ്ധതിയിലോ, മാറാരോക ചികിത്സാ സഹായ ഫണ്ടിലോ, മെഡിക്കല്‍ ക്യംപിലേക്കോ , പരിസ്ഥിതി സംരക്ഷണ പദ്ധതിയിലോ സംഭാവന ചെയ്യാവുന്നതാണ്. അന്നം, വസ്ത്രം, നിത്യോപയോക സാധനങ്ങള്‍, ഇവയെല്ലാം സംഭാവന ചെയ്യാവുന്നതാണ്.
3. ഒരു വിദ്യാഭ്യാസ സ്കോളര്‍ഷിപ് സ്പോന്‍സര്‍ ചെയ്യാവുന്നതാണ്
വര്‍ഷത്തില്‍, ഒരു അര്‍ഹാതപെട്ട വിദ്യാര്‍ത്ഥിയെ ട്രസ്റ്റ് കണ്ടെത്തി ഉപരിപഠനത്തിന്നുള്ള സ്കോളര്‍ഷിപ് കൊടുക്കുന്ന പദ്ധതി ട്രസ്റ്റ് ആവിഷ്കരിച്ചിറ്റുണ്ട്. സസന്തോഷപൂര്‍വ്വം താങ്കള്‍ക്ക് ഒരെണ്ണം സ്പോന്‍സര്‍ ചെയ്യാവുന്നതാണ്.
4. താങ്കള്‍ വസിക്കുന്ന സ്ഥലത്ത് ഒരു സമൂഹ സേവന പ്രവൃത്തി സംഘടിപ്പിക്കാവുന്നതാണ്. ഉദാഹരണത്തിന്,
- Distribution of food packets / energy drinks to street dwellers, during religious functions, festivals, at times of natural calamities, etc.
- Cleaning public places, water bodies, parks, playgrounds, etc.
- Distribute paper-bags for exchange of polythene bags
- Yoga camp, health awareness programs, religious discourses etc.
- Sugar, BP and BMI camps, blood group determination and donation camps, etc.
- Organize mass organ donation registration drive
- Organize a function to honor famous super senior citizens, famous differently-abled persons
- Organize Artificial limbs, hearing-aids, crutches, wheel chair camps
- Organize sowing of tree saplings on road sides, school / college campuses / govt. offices / railway stations / bus-stands / airport complexes, etc.
- Organize distribution of safety kits / FA boxes to tourist groups
- Any other service of value to society at large