പ്രതിഷ്ഠകള്‍

  • സത്വഗുണപ്രധാനിയായ ദുര്‍ഗ്ഗാദേവീയും രജോഗുണപ്രധാനിയായ ഭദ്രകാളിയും തുല്യപ്രാധാന്യത്തോടെ ഒരേപോലെയുള്ള രണ്ടു ശ്രീകോവിലുകളില്‍ നാലമ്പലത്തിനുള്ളില്‍ വാണരുളുന്നു
  • ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ വായുകോണില്‍ നാഗസ്ഥാനം
  • വടക്കുവശത്ത് മതില്‍കെട്ടിന്നുപുറത്ത് തമോഗുണ പ്രധാനിയായ ഭദ്രകാളിയും ശൈവചൈതന്യപ്രധാനിയായ പെരുമ്പേശനും കുടികൊള്ളുന്നു


Manikkiyil Amma Charitable Trust


നക്ഷത്ര വൃക്ഷ യജ്ഞം – 2015, ഓഗസ്റ്റ് 9 അവലോകനം