| രാവിലെ | സമയം |
|---|---|
| നടതുറക്കല്‍ അഭിഷേകം, മലര്‍ നിവേദ്യം | 6.30 AM |
| ഉഷഃ പൂജ | 8.00 AM |
| ഉച്ചഃ പൂജ | 9.00 AM |
| നട അടയ്ക്കല്‍ | 9.30 AM |
| വൈകുന്നേരം | സമയം |
| നട തുറക്കല്‍ | 5.30 PM |
| ദീപാരാധന | 6.30 PM |
| അത്താഴ പൂജ | 7.00 PM |
| നട അടയ്ക്കല്‍ | 7.30 PM |
ഉത്സവ സമയത്തും മറ്റു വിശേഷദിവസങ്ങളിലും സമയക്രമത്തില്‍ യഥോചിതം മാറ്റങ്ങള്‍ വരുത്തുന്നതായിരിക്കും.